കരിപ്പൂർ വിമാനതാവളം കേന്ദ്ര - സംസ്ഥാന സർക്കാറിൻ്റെ നിസംഗത പ്രവാസി സംഘടനകൾ ഇടപ്പെടണം എം ഡി എഫ്

0

മലബാറിലെ പ്രവാസികളുടെ ആശാ കേന്ദ്രമായ കരിപ്പൂർ വിമാനത്താവളത്തിന് റ റൺവേ വികസനത്തിനും റിസ നിളം വർദ്ദിപ്പിക്കുന്നതിനും ആവശ്യമായ പതിനാല് ഏക്കർ ഭൂമി ഏറ്റടുക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിച്ചാൻ റൺവേ വെട്ടിക്കുറിച്ച് റിസവർദ്ദിപ്പിക്കാനുള്ള നീക്കവുമായി കേൻ ന്ദ്ര സർക്കാർ മുന്നോട്ട് പോയാൽ വിമാനത്താവളത്തിലെക്കുള്ള വലിയ വിമാനമെന്ന സപ്നം എന്നെത്തെക്കു മാ യി ഇല്ലാതാവുകയും വിമാനതാവളം ആഭ്യന്തര സർവ്വിസ് നടത്തുന്ന ഏയർപ്പോർട്ടായി മാറുകയും ചെയ്യും ഈ അപകടം തിരിച്ചറിഞ്ഞ് സംസ്ഥാന സർക്കാർ ഗൗര പുർവ്വം വിഷയത്തിൽ ഇടപ്പെടണമെന്നും ഇതിനായി മലബാറിലെ പ്രവാസി സംഘടനകൾ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും മലബാർ ഡവലെപ്പ്മെൻറ് ഫോറം യു.എ.ഇ ചാപ്റ്റർ ' പ്രസിഡൻ്റ് ഹാരിസ് കോസ്മോസ് ജന: 'സെക്രട്ടറി മുഹമ്മദ് പാളയാട്ട്, ട്രഷറർ ഡോ: ഷിജി അന്ന ജോസഫ് എന്നിവർ ആവശ്യപ്പെട്ടു

ഇതിനായി മലബാറിലെ പ്രവാസി സംഘs നകളുടെയും പൗരപ്രമുഖരുടെ യും യോഗം വിളിച്ചു ചേർക്കും.

മുഖ്യമന്ത്രിയെയും ,മന്ത്രിമാരെയും പ്രതിപക്ഷ നേതാവാനിയും നേരിൽ കാണുമെന്നും എം ഡി.എഫ് ഭാരവാഹികൾ അറിയിച്ചു.
Content Highlights: Karipur Airport MDF should put up with the indifference of the central and state governments
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !