അഖിലേന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരു ശ്രേഷ്ഠ അവാർഡ് എ.സി. പ്രവീണിന്

0

മലപ്പുറം
: ഈ വർഷത്തെ അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ നൽകുന്ന ഗുരുശ്രേഷ്ഠ അവാർഡിന്
ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് അർഹനായ ആലത്തിയൂർ കെ.എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ് അധ്യാപകൻ എ.സി. പ്രവീൺ അർഹനായി

 ഫെബ്രുവരിയിൽ തൊടുപുഴയിൽ  നടക്കുന്ന ചടങ്ങിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ , എം.പി. അഡ്വ. ഡീൻ കുര്യാക്കോസ്, എം.എൽ.എ.   പി.ജെ.ജോസഫ് എന്നിവർ ചേർന്ന് അവാർഡ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കഴിഞ്ഞ വർഷം സംസ്ഥാന പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ അധ്യാപക അവാർഡ് ലഭിച്ചിരുന്നു.
Content Highlights: All India Awardee Teacher's Federation's Guru Shrestha Award A.C. For Praveen
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !