വളാഞ്ചേരി : വളാഞ്ചേരി ടി ആർ കെ യു പി സ്കൂളിൽ നൂറ് കിലോ വരുന്ന നീളൻ കേക്ക് നിർമ്മിച്ച് മുറിച്ചുനൽകി പുതുവത്സരാഘോഷം വ്യത്യസ്തമാക്കി.
പി ടി എ പ്രസിഡന്റ് സി രാജേഷ്, പ്രധാനാധ്യാപിക കെ സ്മിത
എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഉത്ഘാടനം നിർവ്വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് നാസർ കൊട്ടാരം,
എം ടി എ പ്രസിഡന്റ് വിനീത,സീനിയർ അസിസ്റ്റന്റ് പി എം ഗോവിന്ദരാജൻ,
സ്റ്റാഫ് സെക്രട്ടറി ഒ നുസ്രത്ത് എന്നിവർ സംസാരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
Content Highlights: Long cake was made by Valanchery TRK. UP School...

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !