റൺവെ റീ കാർപ്പറ്റിംഗ് നടക്കുന്നതിനാൽ 2023 ജനുവരി 15 മുതൽ ആറു മാസക്കാലത്തേക്ക് രാവിലെ 10 മണി മുതൽ വൈകിട്ട്
6 മണി വരെ റൺവെ അടച്ചിടുമെന്നും ആയതിനാൽ യാത്രക്കാർ പുതുക്കിയ സമയക്രമം അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും എയർപോർട്ട് ഡയരക്ടർ അറിയിച്ചു
വിമാനത്താവളത്തിന്റെ സുഗമമായ നടത്തിപ്പിന് റീ കാർപ്പറ്റിംഗ് അനിവാര്യമാണെന്നും അതിനാൽ ആറ് മാസത്തേക്ക് വിമാന സർവ്വീസുകൾ വൈകുന്നേരം 6 മണി മുതൽ രാവിലെ 10 മണി വരെയാവുമെന്നും അറിയിപ്പിൽ പറയുന്നു.
Content Highlights: No daytime flights for six months.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !