മലപ്പുറം: ഈസ്റ്റ് ജില്ലയിൽ 75 പുതിയ എസ്.വൈ.എസ് ഗ്രാമങ്ങൾ നിലവിൽ വന്നു.മഞ്ചേരി യൂത്ത് സ്‌ക്വയറിൽ നടന്ന സംഗമത്തിൽ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് സഖാഫി യൂണിറ്റുകളുടെ പ്രഖ്യാപനം നടത്തി.
സംസ്ഥാന സെക്രട്ടറി എം.അബൂബക്കർ മാസ്റ്റർ പടിക്കൽ വിഷയാവതരണം നടത്തി.ജില്ലാ പ്രസിഡണ്ട് സി.കെ. ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു. പുതിയ യൂണിറ്റുകൾക്കുള്ള പതാകയും രേഖകളും നൽകി.ജില്ലാ ഭാരവാഹികളായ വി പി എം ഇസ്ഹാഖ്, അബ്ദുറഹീം കരുവള്ളി സയ്യിദ് ശിഹാബുദ്ധീന്‍ അഹ്സനി , മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, സയ്യിദ് മുര്‍തള ശിഹാബ് സഖാഫി തിരൂര്‍ക്കാട്, സി.കെ.ശകീര്‍ അരിമ്പ്ര, സിദ്ദീഖ് സഖാഫി വഴിക്കടവ്, യൂസുഫ് സഅദി പൂങ്ങോട്, മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, പി കെ മുഹമ്മദ് ശാഫി വെങ്ങാട് എന്നിവര്‍ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: 75 new SYS villages are coming up in Malappuram East district
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !