മാറാക്കര: എ.യു.പി.സ് കൂൾ 95 )o വാർഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പി.ടി.എ.പ്രസിഡണ്ട് മുഹമ്മദലി പള്ളി മാലിൽ ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ എൻ.എം.പരമേശ്വരൻ, കൺവീനർ സി.എം.നാരായണൻ, ടി.പി.അബ്ദുൽ ലത്വീഫ്, ചിത്ര.ജെ.എച്ച്, നിതിൻ.എൻ,സെയ്ത് എന്നിവർ നേതൃത്വം നൽകി.
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !