രോഗം ഭേദമാകണമെങ്കിൽ ബോൺ മാരോ (മജ്ജ മാറ്റി വെക്കൽ )
മാത്രമാണ് ഏക പോംവഴി എന്നാണ് ചികിൽസിക്കുന്ന ഡോക്ടർമാർ പറയുന്നത്.
ചികിൽസക്ക് ഭീമമായ സംഖ്യ ചിലവ് വരും. സംഖ്യ കുടുംബത്തിന് താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു ചികിൽസ സഹായ സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വലിയ സംഖ്യ പിരിച്ചെടുക്കേണ്ടതുള്ളത് കൊണ്ട് തന്നെ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ചികിത്സാ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ രക്ഷാധികാരി : സാലിഹ്.വി.പി.എം
ചെയർമാൻ : ഹബീബ് പറമ്പയിൽ
കൺവീനർ : കുഞ്ഞി മുഹമ്മദ് എന്ന മണി
ട്രഷറർ . Ck അബ്ദുൽ നാസർ
ജോ: കൺവീനർ
നാസർ വി.ടി
ജമാൽ സി.പിഎന്നിവർ സംബന്ധിച്ചു
Content Highlights:Blood cancer for MSc rank.. You should also help Anagha of Valancherry.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !