മലപ്പുറം: കോഡൂർ ചോലക്കൽ വലിയപ്പറമ്പ് അൽഹുദ മദ്രസയുടെ കീഴിൽ രക്ഷിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. മദ്രസ്സ ജന നൽ സെക്രട്ടറി എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു .സന്താന പരിപാലം, രക്ഷിതാക്കൾ സന്താനങ്ങളും ആയുള്ള ബന്ധം എന്ന വിഷയവുമായി ബന്ധപ്പെട്ട്, സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രെയിനർ ഉസ്മാൻ ഫൈസി ഇന്ത്യനൂർ വിഷയാവതരണം നടത്തി. മദ്രസ അധ്യാപകരായ ബഷീർ ഫൈസി പന്തല്ലൂ ർ,ഷഫീഖ് സഖാഫി പൊന്മള, സൈദലവി മുസ്ലിയാർഈസ്റ്റ് കോഡുർ, റഷീദ് യമാനി വെള്ളുവമ്പ്രം, ഇർഷാദ് ഫൈസി പുല്ലാര. നജ്മുദ്ദീൻ പാലോളി നന്ദി പറഞ്ഞു.
Content Highlights: Organized parenting motivation class
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !