ചങ്ങരംകുളം- കക്കിടിപ്പുറം- കുറ്റിപ്പാല- ഉണ്ണിനമ്പൂതിരി റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാൽ ഫെബ്രുവരി 17 മുതല്‍ പ്രവൃത്തി തിരൂന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹന യാത്രക്കാര്‍ തൃശൂര്‍- കുറ്റിപ്പുറം റോഡും പൊന്നാനി- പാലക്കാട് റോഡും നടുവട്ടം- തണ്ണീര്‍ക്കോട് റോഡും ഗതാഗതത്തിനായി ഉപയോഗപ്പെടുത്തണം.
കോലിക്കര- കോക്കൂര്‍ റോഡില്‍ ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 17) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. വാഹന യാത്രക്കാര്‍ തൃശൂര്‍- കുറ്റിപ്പുറം റോഡും ചാലിശ്ശേരി- വളയംകുളം റോഡും വാഹന ഗതാഗതത്തിനായി ഉപയോഗപ്പെടുത്തണം.
Content Highlights: Traffic has been banned as tarring works are starting on the road
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !