കുറ്റിപ്പുറത്തെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്ന വി.വി ഭാസി നിര്യാതനായി 70 വയസ്സായിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രവർത്തകനായിരുന്ന വി.വി ഭാസി കുറ്റിപ്പുറം സർവ്വീസ് സഹകണ ബാങ്ക് മുൻ ഡയറക്ടറായിരുന്നു. കുറ്റിപ്പുറം എലൈറ്റ് ലൈബ്രററി പ്രസിഡണ്ട്, നൊട്ടലാലുക്കൽ അമ്പലം കമ്മറ്റി പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചു വരികയായിരുന്നു.സംസ്കാരം നാളെ നടക്കും..
Content Highlights: VV Bhasi of Kuttipuram passed away
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !