പരാതികളിന്മേലുള്ള നടപടി; ഉടനടി അപേക്ഷകനെ ഇ-മെയില്‍ വഴി അറിയിക്കും, പുതിയ സംവിധാനവുമായി സര്‍ക്കാര്‍

0

പൊതുജനങ്ങള്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍, പരാതികള്‍, നിവേദനങ്ങള്‍ എന്നിവയിന്മേലുള്ള നടപടികളുടെ വിവരം ഇ-മെയില്‍ വഴി അറിയിക്കും.

ഇതിനായി അപേക്ഷയില്‍ ഇ-മെയില്‍ ഐഡി കൂടി നല്‍കണം. ‌ഇ-മെയില്‍ ഐഡി നല്‍കിയാല്‍ കൈപ്പറ്റു രസീത് അടക്കമുള്ള വിവരം അപേക്ഷകനെ ഇ-മെയില്‍ മുഖനേ നേരിട്ട് അറിയിക്കുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
Content Highlights: Action on complaints; Immediately the applicant will be notified by e-mail, the government with the new system
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !