'സ്ഥലം മാറ്റം സ്വാഭാവികം, ബ്രഹ്‌മപുരത്ത് ആവുന്നതെല്ലാം ചെയ്തിരുന്നു'; രേണു രാജ് വയനാട് കളക്ടറായി ചുമതലയേറ്റു

0
'സ്ഥലം മാറ്റം സ്വാഭാവികം, ബ്രഹ്‌മപുരത്ത് ആവുന്നതെല്ലാം ചെയ്തിരുന്നു'; രേണു രാജ് വയനാട് കളക്ടറായി ചുമതലയേറ്റു 'The change of place was natural, everything was done in Brahmapuram'; Renu Raj took charge as Wayanad Collector

എറണാകുളം മുന്‍ കളക്ടര്‍ രേണു രാജ് വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റു. ബ്രഹ്‌മപുരം വിവാദങ്ങള്‍ക്കിടെയാണ് എറണാകുളത്ത് നിന്ന് രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികം മാത്രമാണെന്ന് രേണു രാജ് പറഞ്ഞു.

ബ്രഹ്‌മപുരം വിഷയത്തില്‍ കളക്ടറെന്നെ നിലയില്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. നിറഞ്ഞ സന്തോഷത്തോടെയാണ് വയനാടിന്റെ കളക്ടറായി ചുമതലയേല്‍ക്കുന്നതെന്നും രേണു രാജ് കൂട്ടിച്ചേര്‍ത്തു.

സ്ഥലം മാറ്റം കടിയ രേണു രാജ് പുതിയ കളക്ടര്‍ക്ക് ചുമതല കൈമാറുന്ന ചടങ്ങിന് എത്തിയിരുന്നില്ല. യാത്രയയപ്പ് ചടങ്ങിനും രേണുരാജ് നിന്നില്ല. എന്‍ എസ് കെ ഉമേഷിന് ചുമതല കൈമാറാന്‍ എത്തുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു.
ഓരോ നിമിഷവും അപ്ഡേറ്റായി ഇരിക്കൂ: Click Here..
Content Highlights: 'The change of place was natural, everything was done in Brahmapuram'; Renu Raj took charge as Wayanad Collector
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !