ഇ -പോസ് മെഷീന്‍ നെറ്റ്വര്‍ക്ക് തകരാറിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ ഷോപ്പുകള്‍ 28വരെ അടച്ചിടും. സാങ്കോതിക തകരാറുകള്‍ പരിഹരിക്കാന്‍ മൂന്ന് ദിവസത്തെ സമയം വേണ്ടിവരുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ഈ മാസത്തെ റേഷന്‍ വിതരണത്തിന് മെയ് അഞ്ച് വരെ സമയം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസമായി നെറ്റ് വര്‍ക്ക് തകരാറിനെത്തുടര്‍ന്ന് റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഇ പോസും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള സെര്‍വറിനാണ് തകരാര്‍ സംഭവിച്ചതെന്ന് മന്ത്രി പറഞ്ഞു.
Content Highlights: E-POS failure: Ration shops will remain closed till 28
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !