റിയാദ്: ഹജ്ജ് നിർവഹിക്കുന്നതിനായി കാൽനട യാത്രയായി മക്കയിലേക്ക് നടക്കുന്ന ഷിഹാബ് ചോറ്റൂരിന്റെ ഒപ്പം നടക്കുന്ന വണ്ടൂർ കൂരാട് സ്വദേശി അബ്ദുൾ അസീസ് മരിച്ചു.
അൽ റാസിൽ നിന്നും ആണ് അബ്ദുൾ അസീസ് ഷിഹാബ് ചോറ്റൂരിന്റെ കൂടെ നടക്കാൻ തുടങ്ങിയത്. അൽ റാസ്സിൽ നിന്ന് 20 കിലോമീറ്റര്‍ അകലെ റിയാദ് ഖബറ വെച്ചാണ് അപകടം നടന്നത്.
ഭാര്യ: ഹഫ്സത്ത്, മക്കൾ: താജുദ്ദീൻ. മാജിദ് ശംസിയ ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെയും അൽ റാസ്സ് ഏരിയ കെഎംസിസി ആവശ്യമായ നടപടികൾ തുടന്നു കൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: While walking with Shihab Chotoor, a native of Vandur was hit by a vehicle and died
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !