കുട്ടികൾ വാഹനം ഓടിച്ചു; എടയൂരിൽ രക്ഷിതാവിന് 30250 രൂപ പിഴ വിധിച്ച് കോടതി, ഒരു മാസത്തിനിടെ 13 കേസുകൾ രജിസ്റ്റർ ചെയ്തതായി വളാഞ്ചേരി പോലീസ്..

0
വളാഞ്ചേരി പോലീസ് സ്റ്റേഷൻ

വളാഞ്ചേരി:
പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുക്കുന്ന വാഹന ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ആവിഷ്കരിച്ച് ജില്ലയിൽ നടപ്പിലാക്കിയ സ്പെഷ്യൽ ഡ്രൈവ് തുടരുന്നു. ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ ഒരു ഒരുമാസ കാലയളവിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഇത്തരത്തിൽ പതിമൂന്നോളം  കേസുകൾ രജിസ്റ്റർ ചെയ്തതായി വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അബദുൽ ജലീൽ കറുത്തേടത്ത് അറിയിച്ചു.
 പ്രതികൾക്കെതിരെ തിരൂർ JFCM, മഞ്ചേരി CJM കോടതികളിൽ വിചാരണ നടപടി പുരോഗമിച്ചു വരികയാണന്നും പോലീസ് പറയുന്നു.

അത്തരത്തിൽ പെട്ട ക്രൈം. 255/2023 കേസിലെ പ്രതി എടയൂർ വടക്കുംപുറം തിണ്ടലം സ്വദേശി
പുല്ലാണിക്കാട്ടിൽ വീട്ടിൽ
കുഞ്ഞിമുഹമ്മദിൻ്റെ മകൻ അബദുൽ മുഖദിനാണ് കോടതി 30250 രൂപ പിഴ വിധിച്ച് കോടതി ശിക്ഷിച്ചത്.

 ശേഷിക്കുന്ന പ്രതികൾ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണന്നും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ നടപടി ഊർജ്ജിതമാക്കിയിട്ടുള്ളതായും 
 അബ്ദുൽ ജലീൽ കറുത്തേടത്ത് അറിയിച്ചു.
Content Highlights: The children drove the vehicle.. The court fined the parent Rs 30250 in Edayur.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !