വളാഞ്ചേരിയില്‍ കോട്ടപ്പുറത്ത് ലോറിയില്‍നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ തൊഴിലാളി മരണപ്പെട്ടു. വളാഞ്ചേരി കൊട്ടാരം സ്വദേശി സിദ്ദീഖാണ് മരിച്ചത്. ഗ്ലാസിനും ലോറിക്കും ഇടയിൽ കുടുങ്ങിയാണ് അപകടം.
ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും ഗ്ലാസ് ലോഡുമായി വന്നതായിരുന്നു ലോറി. കോട്ടപ്പുറം ജുമാമസ്ജിദിന് സമീപം പ്രവർത്തിക്കുന്ന പ്ലൈവുഡ് ഷോപ്പിലേക്കാണ് ലോഡ് എത്തിച്ചത്.
Content Highlights: Accident while unloading glass from lorry, worker dies in Valancherry


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !