Trending Topic: Latest

മലപ്പുറം ജില്ലയിൽ 'എഐ ക്യാമറ' സ്ഥാപിച്ചിട്ടുള്ള 49 ഇടങ്ങൾ ഇവയാണ്

0
മലപ്പുറം ജില്ലയിൽ 'എ ഐ ക്യാമറ' സ്ഥാപിച്ചിട്ടുള്ള 49 ഇടങ്ങൾ ഇവയാണ് These are the 49 places where 'AI Camera' has been installed in Malappuram district
പ്രതീകാത്മക ചിത്രം 

ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ക്യാമറകൾ ഈ മാസം 20ന് മിഴി തുറക്കും.  സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വെച്ചിരിക്കുന്ന കാമറകൾ പ്രവർത്തനം തുടങ്ങുക. സംസ്ഥാനവ്യാപകമായി 726' ആർട്ടിഫിഷ്യൽ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 20ന് വൈകിട്ട് മസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും..

മലപ്പുറം ജില്ലയിൽ 'എ ഐ ക്യാമറ' സ്ഥാപിച്ചിട്ടുള്ള 49 ഇടങ്ങൾ ഇവയാണ് These are the 49 places where 'AI Camera' has been installed in Malappuram district

ദേശീയ,സംസ്ഥാന പാതകളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 675 എണ്ണം ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതെയുള്ളവരെ കണ്ടെത്തുന്നതിനും അപകടം ഉണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുമുള്ളവയാണ്. ഇത്തരം നിയമ ലംഘനങ്ങൾക്കും മഞ്ഞവര മുറിച്ചുകടക്കൽ, വളവുകളിൽ വരകളുടെ അതിർത്തി ലംഘിച്ച് ഓവർടേക്കിങ് എന്നിവയ്ക്കും ഇപ്പോഴത്തെ പിഴതന്നെയാകും ചുമത്തുക. എല്ലാ ജില്ലകളിലും കൺട്രോൾ റൂം ഉണ്ടായിരിക്കും. ക്യാമറയിൽ പതിയുന്ന നിയമ ലംഘനങ്ങൾ അതാത് സമയങ്ങളിൽ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശമായി അയയ്ക്കും..

പ്രധാന പിഴകള്‍: 

എഐ ക്യാമറകള്‍ വിഡിയോ സ്‌കാനിങ് സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലാവും വാഹനങ്ങളുടെ നീക്കം ചിത്രീകരിക്കുക.
  • മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് വാഹനം ഓടിച്ചാല്‍ 2,000 രൂപയാവും പിഴ ഈടാക്കുക. 
  • അമിത വേഗം- 1500 രൂപ, 
  • സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ഇല്ലെങ്കില്‍ - 500 രൂപ, 
  • റിയര്‍ വ്യൂ മിറര്‍ ഇല്ലെങ്കില്‍ - 250 രൂപ, 
  • ട്രിപ്പിള്‍ റൈഡ് - 2000 രൂപ 
എന്നിങ്ങനെയാണ് പ്രധാന പിഴകള്‍.


മലപ്പുറം ജില്ലയിൽ 'എഐ ക്യാമറ' സ്ഥാപിച്ചിട്ടുള്ള 49 ഇടങ്ങൾ ഇവയാണ്:
  1. കൂട്ടുമൂച്ചി.
  2. നടുവട്ടം
  3. കരിപ്പറമ്പ്
  4. കാവിൽ പടി, എടപ്പാൾ
  5. പറമ്പിലങ്ങാടി
  6. പെരുന്തള്ളൂർ
  7. കടുങ്ങാത്തുകുണ്ട്
  8. കുട്ടികളത്താണി 
  9. കോട്ടപ്പുറം
  10. പുലാമന്തോൾ
  11. താഴേപ്പാലം, തിരൂർ
  12. ഓണപ്പുട, കുളത്തൂർ
  13. മൂന്നാക്കൽ
  14. അമ്മിണിക്കാട്, സ്കൂൾ പടി
  15. മാനത്തുമംഗലം
  16. നടക്കാവ്, താനൂർ
  17. പെരിന്തൽമണ്ണ
  18. ജൂബിലി ജംഗ്ഷൻ, അങ്ങാടിപ്പുറം
  19. പടപ്പറമ്പ്
  20. തടത്തിൽ വളവ്
  21. എടരിക്കോട്
  22. കൊടക്കൽ
  23. ചട്ടിപ്പറമ്പ്
  24. പുത്തൂർ പാലം
  25. പെരുന്തള്ളൂർ-2
  26. മങ്കട, വെരുമ്പുലാക്കൽ
  27. കൂട്ടിലങ്ങാടി
  28. നൂറടി പാലം
  29. പരപ്പനങ്ങാടി
  30. കുറ്റാളൂർ
  31. KK Jn, ബിയ്യം
  32. കോണോമ്പാറ, മേൽമുറി
  33. മാറഞ്ചേരി
  34. കോലത്തുപറമ്പ് (കോട്ടക്കൽ-മലപ്പുറം റോഡ്)
  35. കൊടക്കല്ല്, കുന്നുംപുറം
  36. പാണ്ടിക്കാട്
  37. വാഴപ്പാറപ്പടി
  38. തുറക്കൽ, മഞ്ചേരി
  39. കാടപ്പാടി വള്ളുവമ്പുറം
  40. ചങ്ങരംകുളം
  41. നെല്ലി പറമ്പ്, മഞ്ചേരി
  42. കോടങ്ങാട് (കോഴിക്കോട്-മലപ്പുറം റോഡ്)
  43. ആലുങ്ങൽ, പുളിക്കൽ
  44. മൂച്ചിക്കച്ചോല, നടുവത്ത്
  45. ചെറുമൺ, എടവണ്ണ
  46. അരീക്കോട്
  47. എടവണ്ണപ്പാറ
  48. താഴെ ചന്തക്കുന്ന് (ജനതപ്പാടി പാടിക്കുന്ന്)
  49. പാലുണ്ട

മലപ്പുറത്തിന്റെ അയൽ ജില്ലകളിൽ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറകളുടെ ഇടങ്ങൾ പരിശോധിക്കാം 

പാലക്കാട് ജില്ല : 

  1. വടക്കഞ്ചേരി
  2. അയിനംപാടം
  3. വള്ളിയോട്
  4. മംഗലം പാലം
  5. വട്ടേക്കാട്
  6. നെടുമണി
  7. ആയക്കാട്
  8. കീഴച്ചിറ
  9. പഴയന്നൂർ റോഡ്, ആലത്തൂർ
  10. തത്തമംഗലം – പള്ളിമുക്ക്
  11. BEML(മേനോൻപാറ റോഡ്)
  12. പാത്തിക്കൽ
  13. പനയൂർ
  14. നല്ലേപ്പിള്ളി
  15. കിനാശ്ശേരി
  16. കടുംതുരുത്തി
  17. കൊഴിഞ്ഞാമ്പാറ
  18. വാവനൂർ
  19. കോട്ടായി
  20. മണപ്പള്ളിക്കാവ്
  21. കൂട്ടുപാത, മരുത റോഡ്
  22. കൊടുവായൂർ റോഡ്, കുഴൽമന്ദം
  23. ചക്കാന്തറ
  24. ഒറ്റപ്പാലം
  25. തേനാരിപറമ്പ്, കൊടുവായൂർ-തൃപ്പാളൂർ റോഡ്
  26. മേപ്പറമ്പ്
  27. പത്തിരിപ്പാല (പിവിഡിഎസ്)
  28. പത്തിരിപ്പാല
  29. നെല്ലുകുത്തംകുളം
  30. ചുവന്ന ഗേറ്റ്
  31. ഗുരുവായൂർ റോഡ്, പട്ടാമ്പി
  32. മിത്രാനന്ദപുരം-ലക്കിടി
  33. മുരിക്കുംപറ്റ
  34. പറളി ചെക്ക് പോസ്റ്റ്
  35. മേലേ പട്ടാമ്പി
  36. പിരായിരി
  37. വല്ലപ്പുഴ
  38. കോങ്ങാട്
  39. ചെർപ്പളശ്ശേരി
  40. തിരുവഴിയോട്
  41. കൊപ്പം ജംഗ്ഷൻ- പാലക്കാട് 100 അടി Rd
  42. കാഞ്ഞിരണി (കോങ്ങാട്-ശ്രീകൃഷ്ണപുരം റോഡ്)
  43. കല്ലഞ്ചോല (പൊന്നംകോട്-കാരാകുറിശ്ശി റോഡ്)
  44. തെങ്കര (മണ്ണാർക്കാട്-ആനക്കട്ടി റോഡ്)
  45. നെല്ലിപ്പുഴ (മണ്ണാർക്കാട്-ആനക്കട്ടി റോഡ്)
  46. അലനല്ലൂർ
  47. കോട്ടപ്പള്ളം 

കോഴിക്കോട് ജില്ല :

  1. നല്ലളം
  2. ബേപ്പൂർ
  3. നല്ലൂർ
  4. മാത്തോട്ടം
  5. കല്ലായി
  6. വൈദ്യരങ്ങാടി (പാലക്കാട് റോഡ്)
  7. സ്റ്റേഷൻ ലിങ്ക് റോഡ്
  8. കാലിക്കറ്റ് ബീച്ച്
  9. മാനാഞ്ചിറ(പിവിഡിഎസ്)
  10. പാവമണി റോഡ്
  11. മാനാഞ്ചിറ
  12. നരിക്കുനി
  13. ആനക്കുഴിക്കര (കുറ്റിക്കാട്ടൂർ)
  14. കാവിൽ (ഓമശ്ശേരി-കൊടുവള്ളി റോഡ്)
  15. രാമനാട്ടുകര വെസ്റ്റ് (ഫെറോക്ക് റോഡ്)
  16. ചേവരമ്പലം
  17. വെള്ളിമാടുകുന്ന്
  18. കുന്നമംഗലം
  19. പാവങ്ങാട്
  20. മുക്കം (കൊടിയത്തൂർ)
  21. കട്ടാങ്ങൽ
  22. പൂനൂർ (എരഞ്ഞിക്കൽ)
  23. മദ്രസ ബസാർ, കൊടുവള്ളി
  24. പൂളടിക്കുന്ന് ജംഗ്ഷൻ (എരഞ്ഞിക്കൽ-പുലടിക്കുന്ന് റോഡ്)
  25. പന്തീരങ്കാവ് (മാങ്കാവ് റോഡ്)
  26. പുത്തൂർമാടം (പെരുമണ്ണ പന്തീർണകാവ് റോഡ്)
  27. വട്ടക്കുണ്ടുങ്ങൽ
  28. കരിക്കംകുളം (കക്കഡോയി-ഏരഞ്ഞിപ്പാലം റോഡ്)
  29. നന്മണ്ട
  30. എറക്കുളം (വേങ്ങേരി-ബാലുശ്ശേരി റോഡ്)
  31. താഴെ ഓമശ്ശേരി
  32. ബാലുശ്ശേരി
  33. വട്ടോളി ബസാർ
  34. ഉള്ളിയേരി
  35. പുറക്കാട്ടേരി (അതോളി-എൻഎച്ച് റോഡ്)
  36. ഈങ്ങാപ്പുഴ
  37. കോരപ്പുഴ (കോഴിക്കോട് നഗരം-വെങ്ങളം റോഡ്)
  38. നടുവണ്ണൂർ
  39. പയ്യോളി ബീച്ച് റോഡ്
  40. കീഴൂർ
  41. മേപ്പയ്യൂർ
  42. തിരുവങ്ങൂർ (അത്തോളി-തിരുവങ്ങൂർ ജെഎൻ റോഡ്)
  43. കക്കാട്
  44. പന്നിമുക്ക്
  45. പേരാമ്പ്ര
  46. സാൻഡ് ബാങ്ക്സ് റോഡ്-വടകര
  47. തിരുവള്ളൂർ
  48. 2/6 കൂത്താളി
  49. വടകര പഴയ ബസ് സ്റ്റാൻഡ്
  50. പെരുവട്ടം താഴ (വടകര ടൗൺ റോഡ്)
  51. വില്ല്യാപ്പള്ളി
  52. കുയിമ്പിൽ, പാലേരി
  53. ചെറിയകുമ്പളം
  54. കുറ്റ്യാടി
  55. ഓർക്കാട്ടേരി
  56. എടച്ചേരി
  57. പൈക്കളങ്ങാടി, തൊട്ടിൽപ്പാലം
  58. കാപ്പാട് (തിരുവങ്ങൂർ-കാപ്പാട് ബീച്ച് റോഡ്)
  59. കക്കട്ടിൽ
  60. മേപ്പയിൽ (മേപ്പയിൽ-വടകര ടൗൺ റോഡ്)
  61. നാദാപുരം
  62. കല്ലാച്ചി
  63. ചേറ്റുവെട്ടി, നാദാപുരം 

തൃശൂര്‍ ജില്ല :

  1. ലിയപണിക്കൻ തുരുത്ത്
  2. മേത്തല (അറക്കുളം)
  3. യുബസാർ-എറിയാട്
  4. വടക്കേ നട-കൊടുങ്ങല്ലൂർ
  5. മാള
  6. കരൂപ്പടന്ന (കോണത്ത്കുന്ന്)
  7. മഠത്തിൽമൂല
  8. മതിലകം
  9. തൃപ്രയാർ ക്ഷേത്ര കവാടം
  10. എടതിരിഞ്ഞി-ഇരിഞ്ഞാലക്കുട
  11. ആർഎസ് റോഡ്-ഇരിഞ്ഞാലക്കുട(ഡോൺ ബോസ്കോ വ്യൂ റോഡ്)
  12. ഇരിഞ്ഞാലക്കുട
  13. എസ്എൻ നഗർ-ഇരിഞ്ഞാലക്കുട
  14. വലപ്പാട്
  15. തളിക്കുളം
  16. വാടാനപ്പള്ളി-പുതുകുളങ്ങര
  17. അരിമ്പൂർ
  18. കുരിയച്ചിറ
  19. ചേറ്റുപുഴ പാലം
  20. അഞ്ചേരിച്ചിറ
  21. നടത്തറ 2
  22. നടത്തറ എൻ.എച്ച്
  23. നെല്ലിക്കുന്ന്
  24. സിവിൽ ലൈൻ റോഡ് 2
  25. ചേറ്റുവ എം ഇ എസ് സെന്റർ ജങ്ഷൻ
  26. റൗണ്ട് വെസ്റ്റ്, തൃശൂർ
  27. കാളത്തോട്
  28. പൂങ്കുന്നം
  29. പാട്ടുരായ്ക്കൽ
  30. പുഴക്കൽ
  31. പെരിങ്ങാവ്, വിയ്യൂർ
  32. വിമല കോളേജ്
  33. മണത്തല, ചാവക്കാട്
  34. തൈക്കാട്, ഗുരുവായൂർ
  35. മുളംകുന്നത്തുകാവ് (കിളന്നൂർ)
  36. അത്താണി ബൈപാസ് (തൃശൂർ-ഒറ്റപ്പാലം റോഡ്)
  37. ചൂണ്ടൽ
  38. കുന്നംകുളം
  39. ചൊവ്വന്നൂർ
  40. വെള്ളറക്കാട്
  41. പോർക്കുളം
  42. പഴയന്നൂർ (വാഴക്കോട്-ആലത്തൂർ റോഡ്)
  43. ആക്കിക്കാവ് – പെരുമ്പിലാവ്
  44. ചേലക്കര (വാഴക്കോട്-ആലത്തൂർ റോഡ്)
  45. മുള്ളൂർക്കര, ആറ്റൂർ
  46. കടവാളൂർ
  47. തിരുവില്വാമല (പഴയന്നൂർ-ലക്കിടി റോഡ്)
  48. ചെറുതുരുത്തി
  49. തലശ്ശേരി, അരണാട്ടുകര 

Read Also : ഇനി ഡ്രൈവിങ് ലൈസൻസ് പിവിസി പെറ്റ് ജി കാര്‍ഡിൽ 

Read Also: മന്ത്രിമാർ ഉൾപ്പെടുന്ന പ്രമുഖർ 'എഐ ക്യാമറ'യിൽ കുടുങ്ങിയാലും പിഴ വരില്ല

Content Highlights: These are the 49 places where 'AI Camera' has been installed in Malappuram district
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !