എടരിക്കോട് ഞാറത്തടത്തെ മുപ്പത്തി അഞ്ചോളം വീടുകളിലെ കുടിവെള്ളം മലിനമാക്കുന്ന ഫ്ലാററുകളുടെ പ്രവർത്തനം അവസാിപ്പിക്കണ മെന്നാവശ്യപ്പെട്ടു കൊണ്ട് സി.പി.എം ൻ്റെ ആഭിമുഖ്യത്തിൽ ഫ്ലാറ്റുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ബഹുജന മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു .മാർച്ച് CPI (M) കോട്ടക്കൽ ഏരിയാ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗങ്ങളായ സി സിറാജുദ്ധീൻ ,കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു എൽ.സി.സെക്രട്ടറി പി സുബ്രമണ്യൻ അധ്യക്ഷനായിരുന്നു
എൽ.സി മെമ്പർ കെ.വാസു സ്വാഗതവും കെ ഉമേഷ് നന്ദിയുംപറഞ്ഞു.എ.ടി ഹമീദ് എം.പിജിതേഷ്,
സി.ഷൺമുഖദാസ്, ഷാഹുൽ ഹമീദ്
ഷിനോജ് ഉനൈസ്
വിനീഷ് ജനാർദ്ദനൻ
സന്തോഷ് പാലക്കോട്ട്
മല്ലിക , ഉഷ പി.പി. തുടങ്ങിയവർനേതൃത്വം നൽകി.
കിണർ മലിനപ്പെട്ട വീടുകളിൽ സി.പി.എം ൻ്റെ നേതൃത്തിൽ കുടിവെളളം വിതരണം ചെയതു.....
Content Highlights:Edarikode Njarathadam flat operation should be stopped.. CPI (M) held a protest march.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !