പരസ്പര ഐക്യത്തിന്‍റെയും മത മൈത്രിയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് എടയൂർ മൂന്നാക്കല്‍ പള്ളിറോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു.നാട്ടിലെ സുമനസുകളുടേയും പ്രവാസി സുഹൃത്തുക്കളുടേയും സഹായ സഹകരണത്തോടെയാണ് ഇഫ്ത്താര്‍ സംഘടിപ്പിച്ചതെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു
പള്ളിറോഡ് മസ്ജിദ് ബിലാല്‍ ഇമാം മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍ വി പി അബുഹാജി
അഡ്വ പി നജ്മുദ്ദീന്‍ സി നാസര്‍ കെ ഹംസ കെ മൊയ്തീന്‍ഷാ ടി ടി അഷ്റഫ് കെ പി മൊയ്തു വി പി കുഞ്ഞഹമ്മദ്
വി നൗഷാദ് കെ കെ ഷമീര്‍ ബാബു സി മുജീബ് റഹ്മാന്‍ പി പി അമീര്‍ വി ഫാസില്‍ ബാബു റഷീദ് എം.കെ തുടങ്ങിയവർ നേതൃത്വം നല്‍കി
Content Highlights: Etayur Munnakal Palli Road People's Association organized an Iftar meeting. Many people participated.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !