കൊണ്ടോട്ടി : കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ റംസാൻ റിലീഫ് വിതരണം ചെയ്തു. കരിപ്പൂർ ഹോട്ടൽ എയർപോർട്ട് പ്ലാസയിൽ നടന്ന പരിപാടി അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി.കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് പി.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. വി.കെ.ബശീർ മുസ്‌ലിയാർ പ്രാർത്ഥന നിർവ്വഹിച്ചു.പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ജമാൽ കരിപ്പൂർ, അസോസിയേഷൻ ഭാരവാഹികളായ മംഗലം സൻഫാരി, ഇ.കെ.അബ്ദുൽ മജീദ്,പി.അബ്ദു റഹ്മാൻ ഇണ്ണി, പി.പി.മുജീബ് റഹ്‌മാൻ, ബെസ്റ്റ് മുസ്തഫ, ഹസൻ സഖാഫി തറയിട്ടാൽ, സിദ്ദീഖ് പുല്ലാര, എരഞ്ഞിക്കൽ യൂസുഫ് കമാൽ എന്ന മാനുട്ടി എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Kerala Hajj Welfare Association Relief Distribution Proud
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !