![]() |
| പ്രതീകാത്മക ചിത്രം |
എടപ്പാളില്‍ റോഡരികില്‍ കിടന്നുറങ്ങിയ നാടോടിസ്ത്രീയുടെ ദേഹത്തുകൂടി മിനി ലോറി കയറി ദാരുണാന്ത്യം.
എടപ്പാള്‍ കണ്ണഞ്ചിറയില്‍ ഞായറാഴ്ച പുലര്‍ച്ച ഒന്നോടെയാണ് അപകടം. ഇവിടെയുള്ള ഹോട്ടലിലെ പാര്‍ക്കിങ് ഏരിയയില്‍ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയുടെ ദേഹത്താണ് മിനി ലോറി കയറിയത്.
ഹോട്ടലിലെ മാലിന്യം എടുക്കാന്‍ വന്ന മിനി ലോറിയാണ് അപകടമുണ്ടാക്കിയത്. സ്ത്രീ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
Content Highlights: A lorry ran over the body of a woman who was sleeping on the roadside in Edapal; The tragic end


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !