കോട്ടയ്ക്കൽ-പറപ്പൂർ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ കോട്ടയ്ക്കൽ മുതൽ പാലാണി വരെ ഇന്ന് (ഏപ്രിൽ 29) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ എടരിക്കോട്-പറപ്പൂർ-വേങ്ങര, കുഴിപ്പുറം-ആട്ടീരി-കോട്ടയ്ക്കൽ-ഒതുക്കുങ്ങൽ-വേങ്ങര എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
Content Highlights: Traffic control on Kottaikkal-Parapur road
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !