യുവാക്കളെ ആക്രമിക്കുന്നു/ സിസിടിവി ദൃശ്യം
മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ആലുവ മാര്‍ക്കറ്റ് റോഡിന് സമീപത്തു വെച്ച് ഇന്നലെയാണ് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റത്.
ഏലൂക്കര സ്വദേശി നഫീസിനേയും സുഹൃത്ത് ബിലാലിനേയുമാണ് ഓട്ടോറിക്ഷ ഡ്രൈവറും സംഘവും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. കാറില്‍ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം.
നടുറോഡിൽ കല്ലും വടിയും കൊണ്ടായിരുന്നു മർദനം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്
Content Highlights: The incident of brutally beating youths in the middle of the road: Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !