അൽഐൻ: മലപ്പുറം കുണ്ടൂർ മച്ചിൻചേരി വീട്ടിൽ മുഹമ്മദ് സുഹൈർ (30) ഹൃദയാഘാതത്തെ തുടർന്ന് അൽഐനിൽ നിര്യാതനായി. അൽഐൻ ക്ലോക്ക് ടവറിനടുത്തുള്ള പച്ചക്കറി കടയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം ഞായറാഴ്ച രാത്രിയാണ് മരിച്ചത്.
പിതാവ്: മൊയ്തീൻ മച്ചിൻചേരി. മാതാവ്: കുഞ്ഞിപാത്തുമ്മ. ഭാര്യ: അമീന അഫ്ന. സഹോദരൻ: സകരിയ്യ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു.
Content Highlights: A native of Malappuram passed away in Al Ain
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !