കോട്ടയ്ക്കൽ: പതിമൂന്നു വയസ്സുകാരൻ ഷോക്കേറ്റു മരിച്ചു. പൊന്മള തലകാപ്പ് സ്വദേശി കടക്കാടൻ ഖാസിമിന്റെ മകന്‍ മുഹമ്മദ് ഹംദാനാണ് മരിച്ചത്. പൊലീസ് നടപടികൾക്കു ശേഷം മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.വീട്ടുപറമ്പിലെ മോട്ടോറില്‍ നിന്നും ഷോക്കേറ്റു മരിച്ച നിലയിലാണ് ഹംദാനെ കണ്ടെത്തിയത്.
Content Highlights: Thirteen-year-old died of shock in Kottakkal.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !