കൊളമംഗലം-കരേക്കാട് റോഡിൽ കൊളമംഗലം മുതൽ കോണിക്കൽ വരെയുള്ള ഭാഗത്ത് ടാറിങ് തുടങ്ങുന്നതിനാൽ മെയ് 31 മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹന യാത്രയ്ക്കായി
കണ്ണംകുളം-കണ്ണംകടവ്, മുക്കിലപ്പീടിക-വായനശാല, വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി എന്നീ റോഡുകൾ ഉപയോഗപ്പെടുത്തണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
Content Highlights: Traffic has been banned on the Kolamangalam-Karekkad road
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !