എടയൂർ അധികാരിപടി അക്ഷര സാംസ്കാരിക സമിതി പൂക്കാട്ടിരി അക്ഷയ ദാസ് ചികിത്സാ ഫണ്ടിലേക്ക് ധനസഹായം കൈമാറി. അക്ഷര സെക്രട്ടറി പ്രദീപ് കോട്ടീരിയിൽ നിന്നും അക്ഷയദാസ് ചികിത്സാ കമ്മറ്റി ഭാരവാഹികളായ വിജയൻ മേലേപാട്ട് മുരളി മാസ്റ്റർ എന്നിവർ തുക ഏറ്റുവാങ്ങി.
ചsങ്ങിൽ അക്ഷര സാംസ്കാരിക സമിതി പ്രസിഡണ്ട് ബാബു എം.കെ, സഹഭാരവാഹികളായ അമീറലി ടി ,ഷാനവാസ് എൻ ടി ,റഷീദ് വി.പി, ഫബിൽ വി പി ,സജിത്ത് പി.കെ, ബഷീർ സി.പി, ഇസ്ഹാഖ് എം.ടി, മെമ്പർമാരായ അമീർ പി, നൗഫൽ പി, നിസാർ എം, അനസ് കെ.പി തുടങ്ങിയവർ സംബന്ധിച്ചു
Content Highlights: Akshara Etayur contributed financially to the Etayur Akshaya Das Treatment Fund
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !