വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി വിനു പുല്ലാനൂർ ചുമതലയേറ്റടുത്തു. സ്ഥാനാരോഹണ ചടങ്ങ് കെപിസിസി വൈസ് പ്രസിഡന്റ് വി. ടി. ബൽറാം ഉദ്ഘാടനം ചെയ്തു. മുജീബ് കൊളക്കാട് അധ്യക്ഷത വഹിച്ചു.കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, സെക്രട്ടറി വി. ബാബുരാജ്, വി. മധുസൂദനൻ, പിസിഎ നൂർ,എ. എം. രോഹിത്, കെ. ശിവരാമൻ,പി സി മരക്കാറലി മഠത്തിൽ ശ്രീകുമാർ,
വീക്ഷണം അസീസ്,എ
പി. നാരായൺ മാസ്റ്റർ കെ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു
Content Highlights: Kuttipuram Block Congress President VinupullanoorTook charge
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !