കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് രണ്ടു പേര്‍ക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത്ത് (40), അഖില്‍ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസിലെ ജനറല്‍ കംമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇവര്‍ വീണത്. കോഴിക്കോട് വെള്ളയില്‍ ഭാഗത്തുവെച്ചാണ് അപകടം നടന്നത്.
Content Highlights: Two injured after falling from moving train; One is in critical condition
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !