വളാഞ്ചേരി: ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ജയരാജൻ (50)നെയാണ് വളാഞ്ചേരി എസ്.ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിലുളള പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു . ലൈംഗിക ഉദ്ദേശത്തോടുകൂടി അധ്യാപകൻ ശരീരത്തിൽ സ്പർശിച്ചു വിദ്യാർത്ഥിനികളുടെ പരാതിയിലാണ് അറസ്റ്റ് .
Content Highlights: Teacher of Valanchery Higher Secondary School arrested in POCSO case
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !