എടയൂർ ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന UDF ഭരണസമിതിയുടെ ദുർഭരണത്തിനും, വികസനമുരടിപ്പിനും എതിരെ CPI(M) എടയൂർ ലോക്കൽ കമ്മിറ്റി പുക്കാട്ടിരിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. സി പി ഐ (എം) വളാഞ്ചേരി എരിയാസെക്രട്ടറി കെ.പി ശങ്കരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി എം മോഹനൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.ഏരിയാ സെൻറർ അംഗം കെ.കെ രാജീവ് ,വി പി റംല, കെ പി വിശ്വനാഥൻ എന്നിവർസംസാരിച്ചു. വി പി സുമേഷ് സ്വാഗതവും ഷാജി പൂക്കാട്ടിരി നന്ദിയും പറഞ്ഞു. ,കെ.നാരായണൻ, എം.അഖിൽ, പി പി സുധീർ, വി കെ സുബ്രമണ്യൻ, ബുഷറനാസർ, സൗമ്യ ഹരിദാസ് , സി ടി ദീപ, ഫാത്തിമതസ്നി എന്നിവർ സമരത്തിന് നേതൃത്വം നൽകി
Content Highlights: LDF protested against the Etayur Gram Panchayat administration.. held an evening dharna..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !