വെൽഫെയർ പാർട്ടി വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത്ത് താനൂർ ഉത്ഘാടനം ചെയ്തു.യുകെ മുജീബ്,കെ എം അബ്ദുൽ അസീസ്,ഷാക്കിർ പാറമ്മൽ,ശറഫുദ്ധീൻ കാവുംപുറംഎന്നിവർ സംസാരിച്ചു..
വളാഞ്ചേരി ബസ്റ്റാന്റിൽ നടന്ന പരിപാടിക്ക് ഹസീന കെ വി,സുബൈത കെബി,സെമീറ കൊട്ടാരം,
തയ്യിൽ മുഹമ്മദ്,കടലായി ഹംസ,കെബി സലീം,യു റഷീദ്,കെണിയാറിൽ ഹമീദ്,കെബി അലി,
കെടി ഹംസ മാസ്റ്റർഎന്നിവർ നേതൃത്വം നൽകി
Content Highlights: "For the Children of Malabar No seat to study" - Welfare Party protest evening in Valancherry..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !