താനൂർ സ്വദേശി മൂർഖണ്ഡൻ വീട്ടിൽ പ്രദീപ് എന്ന മണിയാണ് (44വയസ്സ്) പിടിയിലായത്.
വളാഞ്ചേരി ടൗണിലുള്ള ത്രിവേണി സൂപ്പർമാർക്കറ്റിൽ ജൂൺ 3ന് അർദ്ധരാത്രിയിൽ മോഷണം നടത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏപ്രിൽ മാസത്തിൽ കോഴിക്കോട് ജയിലിൽ നിന്നും ഇറങ്ങിയ പ്രദീപിനെ
കോഴിക്കോട് വെച്ച് തന്നെയാണ് പോലീസ്
പിടികൂടിയത്.
പ്രതിക്കെതിരെ കണ്ണൂർ കോഴിക്കോട് മലപ്പുറം ജില്ലകളിൽ മോഷണവുമായി ബന്ധപ്പെട്ട് നിരവധി കേസുകളുള്ളതായി പോലീസ് പറഞ്ഞു.
അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ജലീൽ കറുത്തെടത്ത്, എ.എസ്.ഐ ജയപ്രകാശ്, സീനിയർ സിവിൽ പോലീസ് ജയപ്രകാശ്, രാജേഷ്, വിനീത് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
Content Highlights: Theft by breaking into shops and houses.. A native of Tanur is in the net of Valanchery police
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !