വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കൻററി വിഭാഗം വിജയോത്സവം മലപ്പുറം അസി. കലക്ടർ കെ. മീര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർമാരായ കെ.വി. ഉണ്ണികൃഷ്ണൻ, സാജിദ, മാനേജിംഗ് കമ്മറ്റി സെക്രട്ടറി പി. സുരേഷ്, ഹമീദ് പാണ്ടികശാല, ഷംസു പാറക്കൽ, നൗഷാദ്, സ്റ്റാഫ് സെക്രട്ടറി പി. നൗഷാദ്, അക്കാദമിക് കൺവീനർ കെ.പി. ഷിബു എന്നിവർ സംസാരിച്ചു.
Content Highlights: Valanchery Higher Secondary School Vijayotsavam Asst. Collector K. Meera inaugurated.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !