ഉമ്മത്തൂർ: ഉമ്മത്തൂർ യുപി സ്കൂളിൽ മലപ്പുറം ജില്ലാ രൂപീകരണ ദിനം ആചരിച്ചു. ജില്ലയിലെ പ്രധാന ചരിത്ര സ്മാരകങ്ങളും പ്രധാന സ്ഥലങ്ങളും വിവരണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽപോസ്റ്റർ പ്രദർശനം നടത്തി. പ്രധാന അധ്യാപകൻ ടി അൻവർ പ്രദർശനം ഉദ്ഘാടനം ചെയ്തു.7 ബി ക്ലാസിലെ ഹുദൈബി യ പി 'മലപ്പുറം ജില്ല ഇന്ന് - ഇന്നലെ' എന്ന വിഷയം അവതരിപ്പിച്ചു. പി അബ്ദുസ്സലാം, കെ വി ഹഫ്സത്ത്, ഫാത്തിമ ഫദീല ടി എന്നിവർ നേതൃത്വം നൽകി.
Content Highlights: Birthday celebration at Ummthur UP School, Malappuram district
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !