മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അറബിക്ക് , മലയാളം, ബോട്ടണി, സുവോളജി, ഇംഗ്ലീഷ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്ക് അധ്യാപക ഒഴിവുമുണ്ട്.
ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യതയുള്ളവർ 2023 ജൂൺ 23 ന് വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് സ്ക്കൂൾ ഓഫീസിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് സ്കൂൾ മാനേജ്മെൻറ് അറിയിക്കുന്നു.
Content Highlights: Teacher Vacancy in Edayur Mawandiyur School..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !