എടയൂർ അത്തിപറ്റയിൽ കുഴഞ്ഞ് വീണ് മരിച്ചു. ജൂലൈ 29 ന് ശനിയാഴ്ച രാത്രി 9 നും 10 നും ഇടയിലുള്ള സമയത്താണ് കുഴഞ്ഞ് വീണ് മരണം സംഭവിച്ചിട്ടുള്ളത്.16 വർഷത്തോളമായി കോയമ്പത്തൂരിൽ താമസിക്കുന്ന ഇയാൾ മലയാളിയാണന്നാണ് അന്വേഷണത്തിൽ മനസ്സിലായതെന്നും
കുടുംബവേരുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലന്നും വളാഞ്ചേരി സി.ഐ കമറുദ്ധീൻ വള്ളിക്കാടൻ പറഞ്ഞു.
ഷൗക്കത്തലി
S/O മുഹമ്മദ്, മുഹയുദ്ധീൻ കോളനി, ബൈപ്പാസ് റോഡ്, സൗത്ത് ഊക്കടം , കോയമ്പത്തൂർ എന്ന വിലാസമാണ് രേഖകളിലുള്ളത്.
ഇയാളുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിക്കുന്നു.
Valanchery police station - 04942 644343
-Valanchery SHO
9497 98 71 69
Content Highlights: A 51-year-old native of Coimbatore fell down and died in Edayur.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !