എടപ്പാൾ റോട്ടറി ക്ലബ്ബ്.. ഇൻസ്റ്റലേഷൻ സെറിമണി ഞായറാഴ്ച..

0

എടപ്പാൾ റോട്ടറി ക്ലബ്ബിൻറെ രണ്ടാമത് ഇൻസ്റ്റലേഷൻ സെറിമണിയും
 2023 -24 വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ജൂലൈ 23 ന് ഞായറാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
 അഞ്ച് റവന്യൂ ഡിസ്റ്റിക് അടങ്ങുന്ന ( മലബാറിലെ) ഡിസ്ട്രിക്ട് 3204 ഏറ്റവും  മികച്ച ക്ലബ്ബ് , ഏറ്റവും മികച്ച ക്ലബ് പ്രസിഡണ്ട്, തുടങ്ങി 22 ഓളം അവാർഡുകൾ    കരസ്ഥമാക്കിയതിന്റെയുംആഘോഷവും ചടങ്ങിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 പന്താവൂർ ക്രിയേറ്റീവ് ബിസിനസ് ഹിൽസിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.

ഡോ.സന്തോഷ് ശശിധരൻ
 (റോട്ടറി ഗവർണർ ഇലക്ട്)
 മുഖ്യാതിഥിയായി പങ്കെടുക്കും.

 ചടങ്ങിൽ റോട്ടറി എടപ്പാളിന്റെ മാധ്യമ പുരസ്കാരം  ഉണ്ണി ശുകപുര ത്തിന് (മാതൃഭൂമി) സമ്മാനിക്കും.
 എടപ്പാളിന്റെ ബഹുമുഖ പ്രതിഭയായ ഉദയൻ എടപ്പാൾ ,
 എടപ്പാൾ നാസർ,  (ഫ്രീലാൻഡ് ഫോട്ടോഗ്രാഫർ)
 ഡോക്ടർ ശ്രീജ പി, കുമാരി അനാമിക എന്നിവരെയും ചടങ്ങിൽ ആദരിക്കും.

 2023 -24 വർഷത്തേക്കുള്ള സാമൂഹ്യ ക്ഷേമത്തിനുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നും റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ദിലീപ് കുമാർ, സെക്രട്ടറി ഗിരീഷ്, ഷാജി സാഫ്കോ, ഡോക്ടർ നന്ദു ബേബി, പ്രകാശ് പി.പി എന്നിവർ അറിയിച്ചു.
Content Highlights: Edapal Rotary Club..Installation ceremony on Sunday..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !