മൂന്ന് ദിവസം കൊണ്ട് 'ചന്ദ്രയാൻ' ഒരുക്കി എടയൂർ സ്വദേശി മോഹൻദാസ്.. മോഹൻദാസിൻ്റെ കരവിരുതിൽ പിറവിയെടുത്തത് നിരവധി അലങ്കാര ശിൽപങ്ങൾ..

0

അതിരുകളില്ലാത്ത ആകാശത്തേക്ക് പറന്നുയരാൻ കൊതിച്ച് നിൽക്കുന്ന ചന്ദ്രയാനെ പോലെ തോന്നും എടയൂർ മണ്ണത്ത് പറമ്പ് സ്വദേശി മോഹൻ ദാസിൻ്റ കരവിരുതിൽ പിറവിയെടുത്ത ഈ ചന്ദ്രയാനെ കണ്ടാലും.. അത്രക്കും മനോഹരമാണ് പാഴ് വസ്തുക്കൾ കൊണ്ട് മോഹൻദാസ് നിർമ്മിച്ച ചന്ദ്രയാൻ..രണ്ടോ മൂന്നോ മണിക്കൂർ ഒരു ദിവസം ചെലവഴിച്ച് മൂന്ന് ദിവസം കൊണ്ടാണ് ഇത് നിർമ്മിക്കാൻ താനെടുത്ത തെന്ന് മോഹൻദാസ് മീഡിയവിഷൻ ഓൺലൈനിനോട് പറഞ്ഞു. പി.വി സി. പൈപ്പ്, കടലാസുപെട്ടി, ഐസ്ക്രീം കപ്പുകൾ തുടങ്ങിയ പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് മോഹൻദാസ് ഇത് നിർമ്മിച്ചിരിക്കുന്നത്. മോഹൻദാസിൻ്റ കരവിരുതിൽ നിരവധി ശിൽപങ്ങളും മറ്റുമാണ് ഇത്തരത്തിൽ പിറവിയെടുത്തിട്ടുള്ളത്.

ചന്ദ്രയാനെ കാണാനും മറ്റും നിരവധി പേരാണ് ഇപ്പോൾ മോഹൻദാസിൻ്റ വീട് ലക്ഷ്യമാക്കി എത്തി കൊണ്ടിരിക്കുന്നത്. മോഹൻദാസിനെ മീഡിയ വിഷൻ ഓൺലൈൻ വായനക്കാർക്കും വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കാം..
മൊബൈൽ നമ്പർ: 9947 716 718
Content Highlights:Mohandas, a native of Etayur, prepared 'Chandrayaan' in three days.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !