ഡല്‍ഹി വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണിക്കിടെ സ്‌പൈസ്‌ജെറ്റ് വിമാനത്തിന് തീപിടിച്ചു. എഞ്ചിനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് നേരിയതോതില്‍ തീപിടിച്ചത്.
തീയണച്ചതായും അറ്റകുറ്റ പണികള്‍ക്ക് എത്തിയ ജീവനക്കാര്‍ സുരക്ഷിതരാണെന്നും എയര്‍ലൈന്‍ അറിയിച്ചു.
വിമാനത്തിന് തീപിടിച്ചതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
No. 1 engine of a Q400 belonging to SpiceJet caught fire on Bay 158 at DEL T1.
— Vikram G Krishnan (@AvionViks) July 25, 2023
Further details awaited. pic.twitter.com/zurXrQre7k
Content Highlights: Plane catches fire at Delhi airport (Video)
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !