പാരാമെഡിക്കൽ, മാനേജ്മെൻറ് രംഗത്ത് ഗുണമേൻമയുള്ളതും വിദ്യാർത്ഥികളുടെ വൈജ്ഞാനിക ധാർമ്മിക സുരക്ഷിതത്വം ഉറപ് വരുത്തുന്ന അർദ്ധ സർക്കാർ സ്ഥാപനമായ പി.എം.എസ്.എ കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ് & മാനേജ്മെൻ്റ് സ്റ്റഡിസിൻ്റെ ആഭിമുഖ്യത്തിൽ SSLC, +2 വിജയികൾക്കുള്ള ആദരവും മോട്ടിവേഷൻ ക്ലാസും ജൂലൈ 15ന് ശനിയാഴ്ച രാവിലെ 10 മണിക്ക് വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രജിസ്ട്രേഷന് 8714 631 155 എന്ന മൊബൈൽ നമ്പറിൽ ബന്ധപെടണമെന്ന് മാനേജ്മെൻറ് അറിയിച്ചു.
Content Highlights: PMSA SSLC +2 Winners Meet Saturday at Valanchery.. Call for Registration..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !