മലപ്പുറം∙ പിഎംഎസ്എ പൂക്കോയ തങ്ങൾ ജില്ലാ സഹകരണ ആശുപത്രിക്കു കീഴിലെ ഐഎഎസ് അക്കാദമിയിലെ പഠനത്തിനുള്ള സ്കോളർഷിപ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന മലപ്പുറത്തെ 100 മികച്ച വിദ്യാർഥികൾക്ക് സൗജന്യ പരിശീലനവും മറ്റുള്ളവർക്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രവേശനം നൽകുകൂടി ഉദ്ദേശിച്ചാണ് പദ്ദതി ആരംഭിക്കുന്നത്. മികച്ച വിദ്യാർഥികളെ കണ്ടെത്താനാണ് സ്കോളർഷിപ് പരീക്ഷ നടത്തുന്നത്.
ക്ലാസുകൾ ഇങ്ങനെ :ഡിഗ്രി പൂർത്തിയാക്കിയവർക്ക് ഫുൾ ടൈം ബാച്ച്. കോളജ് വിദ്യാർഥകൾക്ക് ഹോളിഡേ ബാച്ച്. 8 മുതൽ പ്ലസ് ടു തലം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഹോളി ഡേ ബാച്ച്,
ഡിഗ്രി വിത്ത് ഐഎഎസ് ഇന്റഗ്രേറ്റഡ് ബാച്ച്. (ബിരുദത്തോടൊപ്പം സിവിൽ സർവീസ് പരിശീലനം)
സ്കോളർഷിപ് പരീക്ഷ ഇപ്പോൾ സൗജന്യമായി രജിസ്റ്റർ ചെയ്യുക
രജിസ്ട്രേഷനുള്ള അവസാന തീയതി: 2023 ജൂലൈ 21
Content Highlights: With free civil service training
PMSA IAS Academy
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !