കുറ്റിപ്പുറം : മാധ്യമ പ്രവർത്തക കൂട്ടായ്മ കുറ്റിപ്പുറത്ത് ഓണാഘോഷം നടത്തി. പ്രസ്സോണം പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സുരേഷ് ഇ നായർ ഉദ്ഘാടനം ചെയ്തു. അഷ്ക്കർ കൊളത്തോൾ , അധ്യക്ഷത വഹിച്ചു. കെ പി ഖമറുൽ ഇസ്ലാം, സി വി റഫീഖ് എന്ന മണി, എം ചന്ദ്രകുമാർ, സി ജാഫർ , പി ആർ ഹരികുമാർ,സി പി സുലൈമാൻ പ്രസംഗിച്ചു. ഓണക്കിറ്റ് വിതരണവും ഐഡിയന്റിറ്റി കാർഡ് വിതരണവും നടന്നു. ഓണ സദ്യയും ഉണ്ടായി.
Content Highlights: Kuttipuram media workers group organized Onam celebration
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !