നിസാർ ഹോസ്പിറ്റലിന് നാഷണൽ അക്രഡിറ്റേഷൻ അംഗീകാരം.. അനുമോദന സർട്ടിഫിക്കറ്റ് കൈമാറി

0

വളാഞ്ചേരി:
വളാഞ്ചേരിയുടെ ചരിത്രത്തിൽ ആദ്യമായി എൻ.എ.ബി.എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോഡ് ഫോർ ഹോസ്പിറ്റൽസ്) അംഗീകാരം കരസ്ഥമാക്കുന്ന ഹോസ്പിറ്റലായി നിസാർ ഹോസ്പിറ്റൽ മാറി.1962 ൽ ഡോ.എൻ.കെ മുഹമ്മദ് സ്ഥാപിച്ച  നിസാർ ഹോസ്പിറ്റലിന് ഇത് മറ്റൊരു സുവർണ്ണ നേട്ടം കൂടിയാണ് ചാർത്തിനൽകുന്നത്. 
നിസാർ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഔദ്യോഗിക പ്രഖ്യാപന യോഗത്തിൽ
നിസാർ ഹോസ്പിറ്റലിനുള്ള  അംഗീകാര സെർട്ടിഫിക്കറ്റ് ഡോ. കെ. ടി ജലീൽ എം.എൽ.എയിൽ നിന്നും ഡോ. നിസാർ മുഹമ്മദും, നിസാർ കാർഡിയാക് സെന്ററിനുള്ള  അംഗീകാര സർട്ടിഫിക്കറ്റ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിന്ന് ഡോ. സൈറ നിസാറും ഏറ്റുവാങ്ങി.
ചടങ്ങിൽ സ്മാർട്ട് ഐ.സി.യുവിന്റെ ഉദ്‌ഘാടനം നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങലും നിർവഹിച്ചു.ഡോ.എൻ. എം.മുജീബ് റഹ്‌മാൻ അദ്ധ്യക്ഷനായി.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർമാൻ മുജീബ് വാലസി, കൗൺസിലർ അബ്ബാസ്, വെസ്റ്റേൺ പ്രഭാകരൻ, ജനറൽ മാനേജർ വിനോദ്, ക്വാളിറ്റി കൺസൾറ്റൻറ് രഞ്ജു, ഓപ്പറേഷൻസ് മാനേജർ ബാലു, അകൗണ്ട്സ് എക്സികുട്ടീവ് അപർണ, പി.ആർ.ഒ റംഷാദ് എന്നിവർ സംസാരിച്ചു.

Content Highlights: National Accreditation Approval for Nisar Hospital..
Acknowledgment certificate handed over

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !