കെഎസ്ആർടിസി ബസ്സും ചരക്കു ലോറിയും
കൂട്ടിയിടിച്ചു.തിരുവനന്തപുരത്തു നിന്നും മൈസൂരിലേയ്ക്ക് സഞ്ചരിച്ച ചരക്കു ലോറിയും കോഴിക്കോടു നിന്നും എറണാംകുളത്തേയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ ആർക്കും പരുക്കുകളില്ല.
സംഭവത്തിൽ ബസ്സിന്റെ മുൻവശത്തെ ഗ്ലാസ്സ് പൂർണ്ണമായും തകർന്നു.
അമിത വേഗതയിൽ എത്തിയ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർ ദിശയിൽ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Content Highlights: National highway Valancherry Kavumpura KSRTC bus and goods lorry Collision accident.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !