ദുബായിൽ മലയാളി പ്രവാസിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തിരൂർ സ്വദേശി എരഞ്ഞിക്കാട്ടിൽ നിസാർ(26) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ് നിസാർ.
നിസാറിനെ താമസിക്കുന്ന മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിയിലെ റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് എത്തിക്കുമെന്ന് സന്നദ്ധ സംഘടനയായ ഹംപാസിന്റെ പ്രവർത്തകർ അറിയിച്ചു. .
Content Highlights: A native of Tirur died at his residence in Dubai
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !