വർദ്ധിച്ചു വരുന്ന കിഡ്നി രോഗ വ്യാപനത്തിനെതിരെ ബോധവൽകരണവും രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ച് എടയൂർ പൂക്കാട്ടിരി ശിഹാബ്തങ്ങൾ ഫോറം ഫോർ അഡ്വാൻസ് ആന്റ് ചാരിറ്റി (ശിഫ) സംഘടന.
കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സഹായത്തോടെയാണ് പരിപാടി നടത്തിയത്. പൂക്കാട്ടിരി H A L P സ്കൂളിൽ നടന്ന പരിപാടി പ്രഫ:ആബിദ് ഹുസൈൻ തങ്ങൾ MLA ഉദ്ഘാടനം ചെയ്തു.
"ശിഫ " ചെയർമാൻ മൊയതു എടയൂർ അദ്ധ്യക്ഷത വഹിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീനാ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് മെമ്പർ എ.പി. സബാഹ് , ഡോക്ടർ റഹ്മത്ത് ബീഗം, ഡോ.സലീംഇസ്മായിൽ, ഡോ. വിനീത, റഷീദ് കിഴിശ്ശേരി, ടി.ടി.അബദുൽ ജബ്ബാർ, സഫാ ട്രസ്റ്റ് ചെയർമാൻ വി.പി.യാസർ, വാപ്പുചോലയിൽ, വി.പി കയ്യാല കുഞ്ഞുട്ടി, നാസർ തുറക്കൽ, ബാബു പെരുങ്ങാട്ട് തൊടി, എൻ.ടി. മുജീബ്, ലതീഫ് ബാബു തുടങ്ങിയർ സംസാരിച്ചു. ശിഫ കൺവീനർ ഷാജഹാൻ വള്ളൂരാൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഇരുന്നൂറ്റമ്പതോളം പേർ പരിശോധനക്ക് വിധേയരായി.

ക്യാമ്പിന് പി.ടി അയ്യൂബ്, കെ.സൈതലവി മാസ്റ്റർ, പി.ജലീസ്മാസ്റ്റർ, വി.പി.സുനിൽ ബാബു, മജീദ് ചിറക്കൽ, കെ.കെ. ഇബ്രാഹിം, സ്വഫ്‌വാൻ യു.പി. ഹിളർ കലമ്പൻ, ഫിറോസ് വാക്കയിൽ, ഇബ്രാഹിം ഡാനി, മൊയ്തീൻ കുടിലൻ , അമീർ കലമ്പൻ, എന്നിവർ നേതൃത്വം നൽകി.
Content Highlights:"Shifa" Etayur organized awareness and diagnosis camp against spread of kidney disease
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !