വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് ഓണാഘോഷം ശ്രദ്ധേയമായി

0

വളാഞ്ചേരി:
വളാഞ്ചേരി പ്രസ്സ് ക്ലബ്ബും മലബാർ വിമൺസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി.പ്രസ്സ് ക്ലബ്ബ് ഹാളിൽ വെച്ച് നടന്ന പരിപാടി ഇരിമ്പിളിയം പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ ഉദ്ഘാടനം ചെയ്തു.

പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് നാസർ ഇരിമ്പിളിയം അദ്ധ്യക്ഷനായി.കോളേജ് പ്രിൻസിപ്പൽ വി.പി. റംല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.പ്രസ് ക്ലബ്ബ് സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്, ട്രഷറർ മെഹബൂബ് തോട്ടത്തിൽ, പി.മധുസൂദനൻ, സി.കെ.രാമചന്ദ്രൻ, നീറ്റുകാട്ടിൽ മുഹമ്മദലി,സി.രാജേഷ്, സൈഫുദ്ധീൻ പാടത്ത്,ബാബു എടയൂർ, സുരേഷ് പൂവാട്ടു മീത്തേൽ, ഹംസ കൊട്ടാരം, ലിയാഖത്ത് പുക്കാട്ടിരി, ശിബിലി പാലച്ചോട്, ജിഷാദ് വളാഞ്ചേരി, നിസാർ പാലക്കൽ, ഹസ്ന യഹിയ മണികണ്ഠൻ പൂക്കാട്ടിരി,ഷിയാസ് വി.എം.ഡി.എസ്, സൈന ഗോൾഡ് ഡയറക്ടർമാരായ ഷെമീർ, സജീർ എന്നിവർ സംസാരിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.ചടങ്ങിൽ വെച്ച് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.അധ്യാപകരായ രഞ്ജിത, നജ്മത്ത്, ശാരദ എന്നിവർ നേതൃത്വം നൽകി.

Content Highlights: Valancherry Press Club Onam celebration was remarkable

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !