Trending Topic: Latest

മലപ്പുറത്ത് സ്കൂളിലെ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ.

0

മലപ്പുറത്ത് സ്കൂളിലെ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ.മലപ്പുറം കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരി തൊടിയിൽ ബിനോയി(26)യാണ് മലപ്പുറം സൈബർ പോലീസിന്റെ പിടിയിലായത്.മലപ്പുറം അഡീഷനൽ എസ്പി പ്രദീപ് കുമാറിന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി.
മലപ്പുറത്തെ സ്കൂളിലെ അധ്യാപികമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അവരുടെ ചിത്രങ്ങൾ അശ്ലീല ചിത്രങ്ങളുമായി കൂട്ടിച്ചേർത്ത് പ്രതി രൂപമാറ്റം വരുത്തി പ്രചരിപ്പിച്ചുവെന്നതാണ് കേസ്. 
2014-2016 അക്കാദമിക വർഷത്തിൽ 
ഈ സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥിയായിരുന്നു പിടിയിലായ ബിനോയ്.പ്രതിയെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കും.

Content Highlights: Malappuram School Alumnus arrested for morphing pictures of teachers and spreading them.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !