ബംഗളൂരു: നഗരത്തിലുണ്ടായ വൻ തീപിടിത്തത്തിൽ കനത്ത നാശനഷ്ടം. 40 ബസുകളിലധികം കത്തി നശിച്ചു. പതിനെട്ട് ബസുകൾ പൂർണമായും നശിച്ചു. ബംഗളൂര വീർഭദ്ര നഗറിലുള്ള ഗാരേജിന് സമീപത്തായുള്ള സ്വകാര്യ ബസ് ഡിപ്പോയിലാണ് തീപിടിത്തമുണ്ടായത്.
അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പത്തോളം യൂണിറ്റുകളാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. തീ നിയന്ത്രണവിധേയമായെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു. വെൽഡിംഗ് പ്രവർത്തനങ്ങളെത്തുടർന്നാണ് തീ പടർന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
Source:
#WATCH | Private buses parked in a bus depot in Bengaluru's Veerabhadranagar catch fire
— ANI (@ANI) October 30, 2023
Detailed awaited. pic.twitter.com/gC0WAmksCZ
Content Highlights: Huge fire in Bengaluru; 40 buses were burnt
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !